'സോഷ്യൽ മീഡിയയിലെ ചർച്ചകള്‍ ആരോഗ്യകരമായ ജനാധിപത്യത്തിന് അനിവാര്യം': എ.ജി കെ. കെ. വേണുഗോപാൽ
അപൂർവമായ അപൂർവ കേസുകളിൽ മാത്രമാണ് സുപ്രീം കോടതി സാധാരണ ഇടപെടാറുള്ളത്. ആരോഗ്യകരമായ ജനാധിപത്യത്തിന് സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകളും അനിവാര്യമാണ്.
സംസാര സ്വാതന്ത്ര്യത്തിന് പേരുപറഞ്ഞ് സുപ്രീം കോടതിക്കും ജഡ്ജിമാർക്കെതിരെ എന്തും പറയാമെന്നാണ് ജനങ്ങൾ ധരിച്ചുവെച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് വേണുഗോപാൽ ആരോപിച്ചു.